Padmanchallangeൽ പണ്ട് കഴിച്ച പൊരിച്ചമീനൊക്കെ വീണ്ടും തികട്ടി വരുന്ന ചിലരടക്കം വായിച്ചിരിക്കേണ്ട ഒരു പോസ്റ്റാണ് IAS officer Sarayu വിന്റെത്. Premenstrual syndrome PMSനേക്കാളും ഭീകരമായ അവസ്ഥയാണ് premenstrual dysphoric disorder PMDD PMS ന്റെ symptoms. ആർത്തവത്തിന് കുറച്ച് ദിവസങ്ങൾ മുന്നെയുണ്ടാകുന്ന അകാരണമായ മാനസികബുദ്ധിമുട്ടുകളും (mood changes, irritability, പെട്ടെന്നുള്ള ദേഷ്യം വരൽ, സ്വയം മുറിവേൽപ്പിക്കാൻ ഉള്ള ചിന്തകൾ) ശാരീരിക ബുദ്ധിമുട്ടുകളും (സ്തനങ്ങളിൽ വേദന, വയറു വേദന, gas നിറഞ്ഞപോലുള്ള അവസ്ഥ, തലവേദന അങ്ങനെ പലതും). ആർത്തവം തുടങ്ങി കുറച്ചുനാളുകൾക്കുള്ളിൽ ഇത് ഭേദപ്പെടുന്നു. PMDDയുടെ ലക്ഷണങ്ങൾ എല്ലാം കുറച്ചുകൂടി കനത്ത രീതിയിൽ കൂടുതൽ നാളുകളിലേക്ക് നിലനിൽക്കുന്നു. ചുരുക്കത്തിൽ, PMS ആയി വന്നു, menstrual ഫേസിലൂടെ കടന്നു, postmenstrual ആയി നിലനിൽക്കുന്ന ഭീകരാവസ്ഥ. 20കളുടെ അവസാനം മുതൽ ആണ് രണ്ട് അവസ്ഥകളും ഭീകരമാവുന്നത്. കുഞ്ഞുങ്ങൾ ഉള്ളവരിലും Mood disorders ഉള്ളവരിലും കൂടുതലായി അനുഭവപ്പെടാം. ആത്മഹത്യാ ചിന്തകളും മുറിവേൽപ്പിക്കാനുള്ള ചിന്തകളും വരുന്നതോടെ കൂടുതൽ sangeernamak...